Challenger App

No.1 PSC Learning App

1M+ Downloads
നാലുമണി ചെടിയിൽ സൈറ്റോപ്ലാസ്മിറ്റ് ഇൻഹെറിറ്റൻസ് കണ്ടെത്തിയത്

Aകാൾ കോറൻസ്

Bഗ്രിഗർ മെൻഡൽ

Cജെയിംസ് വാട്സൺ

Dതോമസ് മോർഗൻ

Answer:

A. കാൾ കോറൻസ്

Read Explanation:

സൈറ്റോപ്ലാസ്മിക് പാരമ്പര്യത്തിനുള്ള തെളിവുകൾ ആദ്യമായി അവതരിപ്പിച്ചത് 1908-ൽ മിറാബിലിസ് ജലാപയിൽ കോറൻസും പെലാർഗോണിയം സോണലിൽ ബൗറുമാണ്.


Related Questions:

Linkage ________ ,as the distance between two genes ______________
Which of the following is a type of autosomal recessive genetic disorder?
ഹോമോ ജന്റിസേറ്റ് ഓക്സിഡെസ്എന്ന എൻസൈമിന്റെ അപര്യാപ്തത മൂലം ഉണ്ടാകുന്ന രോഗം ?
ടൈറോസിനേസ് എന്ന എൻസൈമിന്റെ അപര്യാപ്തത മൂലം ഉണ്ടാകുന്ന രോഗം ?
മെൻഡൽ ജനതിക പരീക്ഷണം നടത്തിയ വർഷം