App Logo

No.1 PSC Learning App

1M+ Downloads
നാലുവർഷം മുൻപ് റഹീമിന്റെ പ്രായം രാമുവിന്റെ പ്രായത്തിന്റെ മൂന്നു മടങ്ങ് ആയിരുന്നു. രണ്ടുവർഷം കഴിയുമ്പോൾ ഇത് രണ്ടു മടങ്ങ് ആകും. എന്നാൽ രാമുവിന്റെ ഇപ്പോഴത്തെ വയസ്സ് എത്ര?

A4

B6

C10

D12

Answer:

C. 10

Read Explanation:

നാലുവർഷം മുൻപ് രാമുവിന്റെ പ്രായം X ആയാൽ റഹീമിന്റെ പ്രായം = 3X ഇപ്പോൾ രാമുവിന്റെ പ്രായം X + 4 റഹീമിന്റെ പ്രായം = 3X + 4 രണ്ടുവർഷം കഴിയുമ്പോൾ 2(X + 6) = (3X + 6) 2X + 12 = 3X + 6 X = 6 രാമുവിൻ്റെ ഇപ്പോഴത്തെ വയസ്സ്= X + 4 = 6 + 4 = 10


Related Questions:

മൂന്നു പേരുടെ ശരാശരി വയസ്സ് 42. ആദ്യത്തെ രണ്ടുപേരുടെ ശരാശരി വയസ്സ് 41. മൂന്നാമൻറ വയസ്സെത്ര?
മകളുടെ വയസ്സിന്റെ 3 മടങ്ങാണ് അമ്മയുടെ വയസ്സ്, അമ്മയുടെ വയസ്സ് 51 ആണെങ്കിൽ, മകളുടെ വയസ്സ് എത്ര ?
ഒരു ഓഫീസിലെ 18 ജീവനക്കാരുടെ ശരാശരി വയസ്സ് 42. ഇതിൽ 55 വയസ്സു വീതമുള്ള രണ്ട് ജീവനക്കാർ പെൻഷൻ പോകുന്നു. 31 ഉം 25 ഉം വയസ്സു വീതമുള്ള രണ്ട് ജീവനക്കാർ ജോലിയിൽ പ്രവേശിച്ചു. എങ്കിൽ ഇപ്പോഴുള്ള ജീവനക്കാരുടെ ശരാശരി വയസ്സ് എത്ര?
8 സംഖ്യകളുടെ ശരാശരി 34 ആണ് പുതുതായി 2 സംഖ്യകൾ കൂടി ചേർത്തപ്പോൾ ശരാശരി 36 ആയി എങ്കിൽ പുതുതായി ചേർത്ത സംഖ്യകളുടെ തുക എത്ര?
രമയുടെയും ജയയുടെയും വയസ്സുകളുടെ അംശബന്ധം 2 : 3 ആണ് . 5 വർഷം കഴിയുമ്പോൾ രമയ്ക്ക് 25 വയസ്സ് ആകും . ജയയുടെ ഇപ്പോഴത്തെ വയസ്സ് എത്ര ?