App Logo

No.1 PSC Learning App

1M+ Downloads
നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (NIA) -യുടെ ഡയറക്ടർ ജനറൽ ?

Aസുരേഷ്‌രാജ് പുരോഹിത്

Bസദാനന്ദ വസന്ത് ദത്തെ

Cരാകേഷ് അസ്താന

Dരജനി കാന്തി മിശ്ര

Answer:

B. സദാനന്ദ വസന്ത് ദത്തെ

Read Explanation:

• മുംബൈ ഭീകരാക്രമണത്തെ നേരിട്ട സംഘത്തിലെ അംഗമാണ് സദാനന്ദ വസന്ത് ദത്തെ • മുൻ ഡയറക്റ്റർ ജനറൽ ദിനകർ ഗുപ്‌ത വിരമിച്ചതിനെ തുടർന്നാണ് സദാനന്ദ വസന്ത് ദത്തെ നിയമിതനായത് • ഇന്ത്യയിലെ ഒരു പ്രത്യേക തീവ്രവാദ വിരുദ്ധ നിയമ നിർവ്വഹണ ഏജൻസി ആണ് എൻ ഐ എ • കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്നു  • രൂപീകരിച്ചത് - 2009  • ആസ്ഥാനം - ന്യൂഡൽഹി


Related Questions:

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യ മിസൈൽ ?
. In which year did the Trishul missile achieve its first full range guided flight?
1946 ഓഗസ്റ്റ് 16-ന് പ്രത്യക്ഷ സമരദിനം ആചരിക്കാൻ ആഹ്വാനം ചെയ്ത നേതാവ്
ഡ്രോൺ സാങ്കേതികവിദ്യ കൂടുതൽ വ്യാപകമാക്കുന്നതിനുള്ള കേന്ദ്ര സർക്കാർ നയത്തിന്റെ ഭാഗമായി ഇന്ത്യൻ കോസ്റ്റ് ഗാർഡ് 2025 ഓടെ എത്ര മൾട്ടികോപ്റ്റർ ഡ്രോണുകൾ സേനയിൽ ഉൾപ്പെടുത്താനാണ് ലക്ഷ്യമിടുന്നത് ?
ഇന്ത്യ - ഒമാൻ സംയുക്‌ത സൈനിക അഭ്യാസമായ "AL NAJAH" 2024 ൽ വേദിയാകുന്നത് എവിടെ ?