ഇന്ത്യയുടെ ദേശീയ സൈബർ സുരക്ഷാ കോഡിനേറ്റർ ആയി നിയമിതനായ വ്യക്തി ആര് ?
ALt. Gen. M. Unnikrishnan Nair
BM.A Ganapathy
CSanjay Kumar Misra
DPraveen Sood
Answer:
A. Lt. Gen. M. Unnikrishnan Nair
Read Explanation:
• ഇന്ത്യയുടെ മൂന്നാമത്തെ ദേശീയ സൈബർ സുരക്ഷാ കോഡിനേറ്റർ ആണ് മലയാളിയായ എം ഉണ്ണികൃഷ്ണൻ നായർ
• ഇന്ത്യയുടെ പ്രഥമ ദേശീയ സൈബർ സുരക്ഷാ കോഡിനേറ്റർ - ഗുൽഷൻ റായ്
• ഇന്ത്യയുടെ രണ്ടാമത്തെ ദേശീയ സൈബർ സുരക്ഷാ കോഡിനേറ്റർ - രാജേഷ് പന്ത്