Challenger App

No.1 PSC Learning App

1M+ Downloads
നാഷണൽ ഇൻസ്റ്റിട്യൂട്ട് ഓഫ് ഡിസാസ്റ്റർ മാനേജ്‌മെന്റ് സ്ഥിതി ചെയ്യുന്നത് എവിടെ ?

Aകൊൽക്കത്ത

Bന്യൂഡൽഹി

Cഭോപ്പാൽ

Dറൂർക്കി

Answer:

B. ന്യൂഡൽഹി

Read Explanation:

  •  നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസാസ്റ്റർ മാനേജ്മെന്റിന്റ(NIDM) മുമ്പ് അറിയപ്പെട്ടിരുന്നത്-  സെൻറർ ഫോർ ഡിസാസ്റ്റർ  മാനേജ്മെന്റ്.
  • NIDMനെ  ക്കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പ് -സെക്ഷൻ 42 (ദുരന്തനിവാരണ നിയമം 2005).
  • NIDM സ്ഥാപിതമായത് -1995 
  • നാഷണൽ ഇൻസ്റ്റിറ്റൂട്ട് ഓഫ്  ഡിസാസ്റ്റർ മാനേജ്മെന്റിന്റെ ഉദ്ഘാടനം നടന്നത് -2004 ഓഗസ്റ്റ് 11.

Related Questions:

NDPS ആക്റ്റ് 1985ലെ സെക്ഷൻ 25ൽ പ്രതിപാദിക്കുന്നത് ?
ഐ.സി.സി അംഗങ്ങളുടെ കാലാവധി?
ഒരു സമുദ്രയാത്രയിലോ , പ്രാദേശികയാത്രയിലോ ചെയ്യുന്ന കുറ്റമോ അത് ചെയ്യുന്ന ആളോ , ഏത് വ്യക്തിക്കെതിരാണോ കുറ്റം ചെയ്യുന്നത് ആ വ്യക്തിയോ , ഏത് സാധനം സംബന്ധിച്ചുള്ള കുറ്റമാണോ ആ സാധനം കടന്ന്പോകുന്ന പ്രദേശത്തുള്ള കോടതിക്ക് അന്വേഷണ വിചാരണ ചെയ്യാനുള്ള അധികാരമുണ്ട് എന്ന് അനുശാസിക്കുന്ന സെക്ഷൻ ഏതാണ് ?
വിവരാവകാശ നിയമപ്രകാരം സമർപ്പിക്കേണ്ട അപേക്ഷയിൽ പതിക്കേണ്ടത് എത്ര രൂപയുടെ കോർട്ട് ഫീ സ്റ്റാമ്പാണ് ?
കവർച്ച നടത്തുന്നതിനുള്ള ശ്രമം കുറ്റകരമാക്കിയ വകുപ്പ് ഏതാണ് ?