Challenger App

No.1 PSC Learning App

1M+ Downloads
ഐ.സി.സി അംഗങ്ങളുടെ കാലാവധി?

A3 വർഷം

B2 വർഷം

C5 വർഷം

D4 വർഷം

Answer:

A. 3 വർഷം

Read Explanation:

ഇന്റേണൽ കംപ്ലയിന്റ്സ് കമ്മിറ്റി (ഐസിസി) ഓരോ തൊഴിലുടമയും തന്റെ സ്ഥാപനത്തിനുള്ളിൽ രൂപീകരിക്കേണ്ട നിർബന്ധിത സമിതിയാണ്.


Related Questions:

ജുവനൈൽ ജസ്റ്റിസ് നിയമം നിലവിൽ വന്നത്?
POCSO-e- Box പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചത്?
പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾക്കായി ആദ്യമായി ഒരു കമ്മീഷൻ രൂപീകരിച്ചത്?
ദേശീയ പട്ടികജാതി കമ്മീഷന്റെ ആസ്ഥാനം?
ഗാർഹിക ബന്ധപെട്ടു നിയമപ്രകാരം ഒരു മജിസ്ട്രേറ്റിന് പാസാക്കാവുന്ന ഉത്തരവുകൾ?