Challenger App

No.1 PSC Learning App

1M+ Downloads
നാഷണൽ കൗൺസിൽ ഫോർ ട്രാൻസ്ജെൻഡർ പേഴ്സൺസ് ൽ ട്രാൻസ്ജെൻഡർ വിഭാഗത്തിൽ നിന്നു എത്ര അംഗങ്ങൾ ഉൾപ്പെടുന്നു?

A5

B4

C6

D7

Answer:

A. 5

Read Explanation:

സർക്കാരിതര സംഘടനകളിൽ നിന്നുള്ള അഞ്ച് വിദഗ്ധരും കൗൺസിലിൽ ഉൾപ്പെടുന്നു.


Related Questions:

ഇന്ത്യയ്ക്കുവേണ്ടി ബ്രിട്ടീഷ് പാർലമെൻറ് നിർമിച്ച ആദ്യ നിയമം?
വിവരവകാശ നിയമത്തിൽ എത്ര ഷെഡ്യുളുകൾ ഉണ്ട് ?
ഗുരുതരമായ ക്രമാസമാധാന ലംഘനമോ അപായമോ ഉണ്ടാക്കുന്നതിനുള്ള ശിക്ഷയെപ്പറ്റി പറയുന്ന സെക്ഷൻ ഏതാണ് ?
POCSO-e- Box പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചത്?
ഗാർഹിക പീഡന നിയമം, 2005, ഗാർഹിക പീഡനം എന്താണ് ?