നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റിയുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവനകൾ താഴെപ്പറയുന്നവയിൽ ഏതെല്ലാം ?
- കടുവാ സംരക്ഷണത്തിനായി ടൈഗർ ടാസ്‌ക് ഫോഴ്‌സിന്റെ ഉപദേശപ്രകാരം 2000 -ൽ സ്ഥാപിക്കപ്പെട്ടു
- ചെയർപേഴ്സൺ - കേന്ദ്ര പരിസ്ഥിതി വനം കാലാവസ്ഥാ വ്യതിയാന വകുപ്പ് മന്ത്രി
- വൈസ് ചെയർപേഴ്‌സൺ - പ്രധാനമന്ത്രി
- NTCA യുടെ നിർദ്ദേശ പ്രകാരം കേന്ദ്ര ഗവൺമെൻ്റ് ഒരു പ്രദേശത്തെ ടൈഗർ റിസർവായി പ്രഖ്യാപിക്കുന്നു.
A1 മാത്രം തെറ്റ്
Bഎല്ലാം തെറ്റ്
C3 മാത്രം തെറ്റ്
D1, 3 തെറ്റ്
