Challenger App

No.1 PSC Learning App

1M+ Downloads

ഇന്ത്യൻ വനനിയമം - 1865 ഭേദഗതി ചെയ്തത് താഴെപ്പറയുന്ന ഏതെല്ലാം വർഷങ്ങളിലാണ് ?

  1. 1878
  2. 1889
  3. 1990
  4. 1927

    Aഇവയൊന്നുമല്ല

    Bഒന്നും നാലും

    Cഎല്ലാം

    Dരണ്ടും മൂന്നും

    Answer:

    B. ഒന്നും നാലും

    Read Explanation:

    • ഇന്ത്യൻ വനനിയമം - 1865 ഭേദഗതി ചെയ്യപ്പെട്ടിരിക്കുന്നത് - 2 തവണ

    • 1878, 1927 എന്നീ വർഷങ്ങളിലാണ് ഭേദഗതി ചെയ്യപ്പെട്ടിരിക്കുന്നത്


    Related Questions:

    ലോകത്ത് ഏറ്റവും കൂടുതൽ കണ്ടൽക്കാടുകൾ ഉള്ള വൻകര ഏത് ?
    ' ദേശിയ വന നയം ' നിലവിൽ വന്ന വർഷം ?

    താഴെപറയുന്നവയിൽ വനസംരക്ഷണ നിയമം -1980 ൻ്റെ ലക്ഷ്യങ്ങൾ ഏതെല്ലാം ?

    1. വന ഇതര ആവശ്യങ്ങൾക്ക് വനഭൂമി ഉപയോഗിക്കുന്നത് തടയുക
    2. 1927 ലെ ഇന്ത്യൻ വനനിയമപ്രകാരം സംരക്ഷിച്ചിരിക്കുന്ന വന ഭൂമിയെ സംരക്ഷിക്കുക.
    3. വനഭൂമികൾ കാർഷികമോ, കന്നുകാലി മേച്ചിലിനോ, വാണിജ്യ ആവശ്യങ്ങൾക്കോ വേണ്ടി ഉപയോഗിക്കുന്നത് തടയുക
      കണ്ടൽ കാടുകളിൽ ലഭിക്കുന്ന മഴയുടെ ശരാശരി അളവെത്ര ?
      'Forests and Innovation: New solutions for better world' ഇത് അന്താരാഷ്ട്ര വനദിനത്തിന്റെ ഏത് വർഷത്തെ പ്രമേയമാണ് ?