App Logo

No.1 PSC Learning App

1M+ Downloads
നാഷണൽ ഫുഡ് ഫോർ വർക്ക് പ്രോഗ്രാമിനെ മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ ലയിപ്പിച്ച വര്ഷം ?

A2005

B2004

C2010

D2006

Answer:

D. 2006

Read Explanation:

  • ഗ്രാമങ്ങളിലെ തൊഴിലാളികൾക്ക് വേതനതോടോപ്പം ഭക്ഷ്യ സുരക്ഷാ ഉറപ്പുവരുത്താൻ ആരംഭിച്ച പദ്ധതി - നാഷണൽ ഫുഡ് ഫോർ വർക്ക് പ്രോഗ്രാം 
  • നാഷണൽ ഫുഡ് ഫോർ വർക്ക് പ്രോഗ്രാം പത്താം പഞ്ചവത്സര പദ്ധതി കാലത്താണ് ആരംഭിച്ചത് 

Related Questions:

തപാൽ വാർത്താവിനിമയ വകുപ്പുകൾ ഏതു ഗവൺമെൻ്റിൻ്റെ അധികാര പരിധിയിലാണ് ?
ഇന്ത്യയിലെ എല്ലാ ജില്ലകളിലും NREGP നടപ്പിലാക്കി തുടങ്ങിയത് എന്ന് ?

ചുവടെ കൊടുത്തവയിൽ പൊതുഭരണത്തിനെ സംബന്ധിച്ച് ശരിയായ പ്രസ്താവന കണ്ടെത്തുക :

  1. ജനാധിപത്യ വ്യവസ്ഥയെ കൂടുതൽ കാര്യക്ഷമവും ഫലപ്രദവുമാക്കുന്ന പ്രധാന സംവിധാനമാണ് പൊതു ഭരണം.
  2. വൂഡ്രോ വിൽസൺ ആണ് പൊതുഭരണത്തിന്റെ പിതാവായി അറിയപ്പെടുന്നത് .
    ശരിയായ ക്രമത്തിൽ എഴുതുക 1) പരമാധികാര 2) ജനാധിപത്യ 3) മതേതര 4) സ്ഥിതിസമത്വ 5) റിപ്പബ്ലിക്
    "പൊതുഭരണം എന്നാൽ ഗവൺമെന്റ് ഭരണത്തെ സംബന്ധിക്കുന്നതാണ്"എന്ന് നിർവചിച്ചതാര് ?