പൊതുഭരണവുമായി ബന്ധപ്പെട്ട് 'POSDCORB' പദം രൂപപ്പെടുത്തിയത് -AമാഡിസൺBവുഡ്രോ വില്‍സണ്‍Cലൂഥര്‍ ഗുലിക്ക്Dഎന്‍ ഗ്ലാഡന്‍Answer: C. ലൂഥര്‍ ഗുലിക്ക് Read Explanation: POSDCORB P - പ്ലാനിങ് O - ഓര്‍ഗനൈസിങ് S - സ്റ്റാഫിങ് D - ഡയറക്ടറിംഗ് CO - കോ-ഓര്‍ഡിനേറ്റിംഗ് R - റിപ്പോര്‍ട്ടിങ് B - ബഡ്ജറ്റിംഗ്Read more in App