App Logo

No.1 PSC Learning App

1M+ Downloads
നാഷണൽ ബുക്ക് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ ആസ്ഥാനമെവിടെ ?

Aമുംബൈ

Bഡൽഹി

Cചെന്നൈ

Dകൊൽക്കത്ത

Answer:

B. ഡൽഹി

Read Explanation:

നാഷണൽ ബുക്ക് ട്രസ്റ്റ് ഓഫ് ഇന്ത്യ (NBT)

  • 1957-ൽ ഇന്ത്യാ ഗവൺമെന്റ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിൽ സ്ഥാപിക്കപ്പെട്ടു.
  • പൊതുജനങ്ങളിൽ വായന പ്രോത്സാഹിപ്പിക്കുക എന്നതാണ് നാഷണൽ ബുക്ക് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ അടിസ്ഥാന ലക്ഷ്യം.
  • ഡൽഹിയാണ് NBT യുടെ ആസ്ഥാനം

നാഷണൽ ബുക്ക് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ പ്രവർത്തനങ്ങൾ :

  • ഇംഗ്ലീഷ് ,ഹിന്ദി മറ്റ് ഇന്ത്യ ഇന്ത്യൻ ഭാഷകളിലെ പുസ്തക പ്രസാധനം
  • പുസ്തകങ്ങളേയും പുസ്തക വായനയേയും പ്രോത്സാഹിപ്പിക്കുക.
  • പുസ്തകമേളകൾ/പ്രദർശനങ്ങൾ, സെമിനാറുകൾ എന്നിവ സംഘടിപ്പിക്കുക
  • വിദേശങ്ങളിൽ ഇന്ത്യൻ പുസ്തകങ്ങൾ പ്രചരിപ്പിക്കുക.
  • പുസ്തക രചയിതാക്കളേയും പ്രസാധനത്തേയും സഹായിക്കുക.
  • ബാലസാഹിത്യകൃതികളെ പ്രോത്സാഹിപ്പിക്കുക

Related Questions:

വിദ്യാഭ്യാസത്തിന്റെ ദേശീയ മാതൃകയെപ്പറ്റിയുള്ള നിർദേശം നൽകുന്നതിനായി നിയമിക്കപ്പെട്ട കമ്മീഷൻ ഏത് ?
സെക്കന്ററി വിദ്യാഭ്യാസ മേഖലയെക്കുറിച്ചുള്ള പഠനം നടത്തുന്നതിനായി നിയമിക്കപ്പെട്ട കമ്മീഷൻ ഏത് ?
ഇന്ത്യയുടെ 72-മത് റിപ്പബ്ലിക് ദിനാഘോഷത്തിൽ ഏത് വിദേശ രാജ്യത്തെ സൈനികരാണ് പങ്കെടുത്തത് ?
സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രി :
ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ താഴെപ്പറയുന്നവയിൽ ഏതാണ് ?