നാഷണൽ ബുക്ക് ട്രസ്റ്റ് ടി. പത്മനാഭൻ്റെ ഏത് സമാഹാരമാണ് 11 ഭാഷകളിൽ തർജ്ജമ ചെയ്ത് പ്രസിദ്ധീകരിച്ചത്?
Aകാലഭൈരവൻ
Bപുഴ കടന്ന് മരങ്ങളുടെ ഇടയിലേക്ക്
Cപ്രകാശം പരത്തുന്ന ഒരു പെൺകുട്ടി
Dഗൗരി
Aകാലഭൈരവൻ
Bപുഴ കടന്ന് മരങ്ങളുടെ ഇടയിലേക്ക്
Cപ്രകാശം പരത്തുന്ന ഒരു പെൺകുട്ടി
Dഗൗരി
Related Questions:
താഴെക്കൊടുത്തിരിക്കുന്ന നോവൽ ഭാഗം ഏതു കൃതിയിലുള്ളതാണെന്ന് കണ്ടെത്തുക.
ഹിമാലയത്തിന്റെ ചെരിവിലെ തണുത്ത രാത്രികളിൽ നിങ്ങളുറങ്ങിയിട്ടുണ്ടോ ? അടുത്ത രാത്രിയിലെ ഏകാന്തത മാത്രം ഓർക്കാനുള്ളപ്പോൾ? നവംബറിലും മേയിലും വാതിലുകളും ജാലകങ്ങളും അടഞ്ഞു കിടക്കുന്നു. തണുപ്പിന്റെയും ചൂടിന്റെയും വികാരങ്ങളേൽക്കാത്ത മരപ്പലകകൾ പാകിയ ഭിത്തികൾ ചുറ്റും. തുറന്ന ജാലകത്തിലൂടെ രാത്രി ഉറക്കം ഞെട്ടി കണ്ണു തുറക്കുമ്പോൾ പ്രപഞ്ചത്തിന്റെ ഒരു കീറിൽ പങ്കുപറ്റാനില്ല. ആകാശമില്ല, നക്ഷത്രങ്ങളില്ല, ഭൂമിയുടെ നിഴലുകളും നിലാവിൽ വിളറുന്ന വൃക്ഷത്തലപ്പുകളുമില്ല.