App Logo

No.1 PSC Learning App

1M+ Downloads
നാഷണൽ ബ്യുറോ ഓഫ് ഫിഷ് ജനിറ്റിക്സ് റിസോഴ്സ്സ് പുതുതായി കണ്ടെത്തിയ ഈൽ ഇനം ഏതാണ് ?

Aജിമ്നോതോറാസ് ഓരോസപാലസ്

Bമോറിംഗുവ എഡ്വേർസി

Cമുറേനെസോക്സ് സിനറിയസ്

Dഅരിയോസോമമൗറോസ്റ്റിഗ്മഅരിയോസോമ മൗറോസ്റ്റിഗ്മ

Answer:

അരിയോസോമമൗറോസ്റ്റിഗ്മഅരിയോസോമ മൗറോസ്റ്റിഗ്മ

Related Questions:

M-Prabandh, launched by C-DAC Hyderabad in February 2024, helps organisations reduce the risk of?
6 വർഷത്തിലധികം ശിക്ഷ ലഭിക്കുന്ന കുറ്റകൃത്യങ്ങളിൽ ഫോറൻസിക് തെളിവ് ശേഖരണം നിർബന്ധമാക്കിയ ഇന്ത്യയിലെ ആദ്യ പോലീസ് ?
മികച്ച ടൂറിസം വില്ലേജുകളാക്കുന്നതിനുള്ള UNWTO പ്രോഗ്രമിൽ ഉൾപ്പെട്ട ഇന്ത്യൻ ഗ്രാമം ?
നിലവിലെ ലോക്സഭാ സ്പീക്കർ ആരാണ്?
2019 ഓഗസ്റ്റ് 12-നു പുറത്തിറക്കിയ "ലിസണിങ്, ലേർണിംഗ് & ലീഡിങ്" എന്ന പുസ്തകം രചിച്ചതാര് ?