App Logo

No.1 PSC Learning App

1M+ Downloads
2023-ൽ ഉദ്ഘാടനം ചെയ്യപ്പെട്ട ഉത്കല ആഭ്യന്തര വിമാനത്താവളം ഏത് സംസ്ഥാനത്താണ് ?

Aഒഡീഷ

Bമധ്യപ്രദേശ്

Cതെലങ്കാന

Dപശ്ചിമബംഗാൾ

Answer:

A. ഒഡീഷ

Read Explanation:

  • കേന്ദ്രസർക്കാരിൻറെ "ഉഡാൻ" പദ്ധതിയുടെ ഭാഗമായാണ് വിമാനത്താവളം നിർമ്മിച്ചത്

Related Questions:

2023 ഫെബ്രുവരിയിൽ ഇന്ത്യയുടെ ഡ്രഗ് കൺട്രോളർ ജനറലായി നിയമിതനായത് ആരാണ് ?
Medicine from the sky - എന്ന പ്രൊജക്റ്റ് അവതരിപ്പിച്ച സംസ്ഥാനം ?
ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസിന്റെ ഇന്ത്യൻ സന്ദർശനത്തിൽ ഒപ്പുവെച്ച സാമ്പത്തിക പങ്കാളിത്ത കരാറുകളുടെ എണ്ണം എത്ര ?
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ 26-ാമത്തെ ഗവർണർ ?
2023 ഏപ്രിലിൽ നാഷണൽ ഡെയറി റിസർച്ച് ഇൻസ്റ്റിട്യൂട്ട് ഇന്ത്യയിലാദ്യമായി ക്ലോണിങ്ങിലൂടെ വികസിപ്പിച്ച ഗിർ പശു ഏതാണ് ?