Challenger App

No.1 PSC Learning App

1M+ Downloads
നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിൻ്റെ ഗാർഹിക ഉപഭോഗ സർവേ റിപ്പോർട്ട് 2023-24 പ്രകാരം പ്രതിമാസ ആളോഹരി ചെലവ് ഏറ്റവും കൂടുതലുള്ള സംസ്ഥാനം ?

Aകേരളം

Bസിക്കിം

Cഹിമാചൽ പ്രദേശ്

Dമഹാരാഷ്ട്ര

Answer:

B. സിക്കിം

Read Explanation:

• ഇന്ത്യയിലെ ഗ്രാമ മേഖലകളിലെ പ്രതിമാസ ആളോഹരി ചെലവ് - 4122 രൂപ

• നഗര മേഖലയിലെ പ്രതിമാസ ആളോഹരി ചെലവ് - 6996 രൂപ

• ഏറ്റവും കൂടുതൽ പ്രതിമാസ ആളോഹരി ചെലവുള്ള സംസ്ഥാനം - സിക്കിം

സിക്കിം

------------

♦ ഗ്രാമ മേഖല - 9377 രൂപ

♦ നഗര മേഖല - 13927 രൂപ

• ഏറ്റവും കുറവുള്ള ഇന്ത്യൻ സംസ്ഥാനം - ഛത്തീസ്ഗഡ്

ഛത്തീസ്ഗഡ്

-----------------

♦ ഗ്രാമ മേഖല - 2739 രൂപ

♦ നഗര മേഖല - 4927 രൂപ

• കേരളത്തിലെ ഗ്രാമ മേഖലയിലെ ആളോഹരി ചെലവ് - 6611 രൂപ

• കേരളത്തിലെ നഗര മേഖലയിലെ ആളോഹരി ചെലവ് - 7783 രൂപ


Related Questions:

സാധാരണ ഉപയോഗിച്ചുവരുന്ന മൂന്ന് ശരാശരികൾ ഏതെല്ലാം ?
പാദവ്യതിയാനരീതിയിൽ d' കണക്കാക്കുന്നതിനുള്ള സൂത്രവാക്യം ഏതാണ് ?
A key feature of exhaustive expenditure is that it:
The repayment of a loan to a foreign country is a:

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്ഥാവന ഏതല്ലാം ?

  1. i. സ്ത്രീക്കും പുരുഷനും തുല്യവേതനം നൽകണം.
  2. ii. 15 ദിവസത്തിനകം തൊഴിൽ നൽകാത്തപക്ഷം തൊഴിൽ രഹിത വേതനം നൽകണം.
  3. iii. തൊഴിൽ ചെയ്യാൻ സന്നദ്ധരായാൽ അപേക്ഷിച്ച് 15 ദിവസത്തിനകം തദ്ദേശീയ ജോലികൾ നൽകണം.