നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിൻ്റെ രൂപീകരണവുമായി ബന്ധപ്പെട്ട കമ്മിറ്റി ഏത് ?Aഅഭിജിത് സെൻ കമ്മിറ്റിBആത്രേയ കമ്മിറ്റിCഫെർവാനി കമ്മിറ്റിDഇതൊന്നുമല്ലAnswer: C. ഫെർവാനി കമ്മിറ്റി Read Explanation: നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച്ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റോക്ക് എക്സ്ചേഞ്ച് - നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് (NSE)ഫെർവാനി കമ്മിറ്റിയുടെ ശിപാർശ പ്രകാരമാണ് NSE നിലവിൽ വന്നത് നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് സ്ഥാപിതമായ വർഷം - 1992നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ ആസ്ഥാനം - മുംബൈനാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ ഓഹരി സൂചിക അറിയപ്പെടുന്നത് - നിഫ്റ്റിനാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ നിലവിലെ ചെയർമാൻ - ഗിരീഷ് ചന്ദ്ര ചതുർവേദി Read more in App