App Logo

No.1 PSC Learning App

1M+ Downloads
2024 ജനുവരിയിൽ ലോകത്തിലെ നാലാമത്തെ വലിയ ഓഹരിവിപണി ആയ രാജ്യം ഏത് ?

Aറഷ്യ

Bബ്രിട്ടൺ

Cയു എസ് എ

Dഇന്ത്യ

Answer:

D. ഇന്ത്യ

Read Explanation:

• ഓഹരി വിപണി മൂല്യത്തിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യം - യു എസ് എ • രണ്ടാം സ്ഥാനം - ചൈന • മൂന്നാം സ്ഥാനം - ജപ്പാൻ


Related Questions:

നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ CEO ?
What is the full form of SEBI?
നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ പുതിയ ചെയർമാൻ ?
യു.എസ് ഓഹരി വിപണിയായ നാസ്ഡാക്കിൽ ലിസ്റ്റ് ചെയ്യപ്പെട്ട ആദ്യത്തെ ഡിജിറ്റൽ കറൻസി എക്സ്ചേഞ്ച് കമ്പനി ?
നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് സ്ഥാപിതമായ വർഷം ഏത് ?