App Logo

No.1 PSC Learning App

1M+ Downloads
നാസയിലെ ബഹിരാകാശ യാത്രികരായ സുനിത വില്യംസും ബാരിവിൽമോറും 2024 ജൂൺ മുതൽ 2025 മാർച്ച് വരെ '9' മാസകാലം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ഗവേഷണത്തിനു ശേഷം ഭൂമിയിലേക്ക് മടങ്ങിയത് ഏത് വാഹന ത്തിലായിരുന്നു?

Aസ്റ്റാർ ലൈനർ

Bഅറ്റ്ലസ് V

Cസ്പേസ് X ക്രൂഡ്രാഗൺ

Dഫാല്ക്കൺ 9

Answer:

C. സ്പേസ് X ക്രൂഡ്രാഗൺ

Read Explanation:

  • ജൂൺ 5-ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ISS) എത്തിയ സുനിത വില്യംസും ബുച്ച് വിൽമോറും 9 മാസത്തിന് ശേഷം സ്‌പേസ് എക്‌സിന്റെ ഡ്രാഗൺ ബഹിരാകാശ പേടകത്തിൽ ഭൂമിയിൽ തിരിച്ചെത്തി


Related Questions:

ഡ്രാഗൺ ഫ്ലൈ ഏത് ആകാശഗോളവുമായി ബന്ധപ്പെട്ടിരിക്കുന്നു ബഹിരാകാശ വാഹനമാണ് ?
ശുക്രനെ കുറിച്ച് പഠിക്കാനായി സോവിയറ്റ് യൂണിയൻ വിക്ഷേപിച്ച ദൗത്യം ?
ചൊവ്വാ ദൗത്യത്തിൽ പ്രഥമ ശ്രമം വിജയിക്കുന്ന ആദ്യ രാജ്യം ?
ചൊവ്വയുടെ ചിത്രങ്ങളെടുത്ത ആദ്യ ബഹിരാകാശ വാഹനം ഏതാണ് ?
ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ പദ്ധതിയുടെ പിതാവ് ?