Challenger App

No.1 PSC Learning App

1M+ Downloads
നാസയുടെയും ഇസ്രോയുടെയും ആദ്യ സംയുക്ത ഉപഗ്രഹമായ നിസാർ ന്റെ വിക്ഷേപണതീയതി

A2025 ഓഗസ്റ്റ് 15

B2024 മാർച്ച് 10

C2025 ജൂലൈ 30

D2026 ജനുവരി 26

Answer:

C. 2025 ജൂലൈ 30

Read Explanation:

  • നിസാർ:- നാസ-ഐഎസ്ആർഒ സിന്തറ്റിക് അപ്പർച്ചർ റഡാർ

  • റോക്കറ്റ് :- ജിഎസ്എൽവി-എഫ് 16

  • ശ്രീഹരിക്കോട്ടയിൽ നിന്നാണ് വിക്ഷേപണം

  • ഡ്യുവൽ ഫ്രീക്വൻസി സിന്തറ്റിക് അപ്പർച്ചർ റഡാർ ഉപയോഗിച്ച് ഭൂമിയെ നിരീക്ഷിക്കുന്ന ആദ്യത്തെ ഉപഗ്രഹമാണിത്


Related Questions:

ക്ഷീരപഥത്തിനു പുറത്ത് നിന്ന് വരുന്ന ഏറ്റവും ഊർജ്ജമുള്ള രണ്ടാമത്തെ കോസ്‌മിക്‌ കിരണം ഏത് പേരിൽ അറിയപ്പെടുന്നു ?
മനുഷ്യൻ വിജയകരമായി വിക്ഷേപിച്ച ആദ്യത്തെ കൃത്യമ ഉപ്രഗഹാം ഏത് ?
ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ബഹിരാകാശ നടത്തം പൂർത്തിയാക്കിയത് ആരെല്ലാം ?
നാസയുടെ ശാസ്ത്ര മേധാവിയായി നിയമിതയായ ആദ്യ വനിത?
ചന്ദ്രനെ ചുവപ്പ് നിറത്തിൽ കാണപ്പെടുന്ന ബ്ലഡ് മൂൺ പ്രഭാവം ദൃശ്യമായത്