App Logo

No.1 PSC Learning App

1M+ Downloads
നാസയുടെ "ഒസിരിസ്‌ അപെക്സ്" ദൗത്യം ഏത് ഛിന്നഗ്രഹത്തെ കുറിച്ച് പിടിക്കാൻ വേണ്ടിയുള്ളതാണ് ?

Aബെന്നു

Bഇഡാ

Cതീസ്‌ബേ

Dഅപോഫിസ്

Answer:

D. അപോഫിസ്

Read Explanation:

• അപോഫിസ് ഛിന്ന ഗ്രഹത്തിൻറെ മുഴുവൻ പേര് - അപോഫിസ്99942 • കണ്ടെത്തിയത് - 2004 • ഈജിപ്ഷ്യൻ ദേവനായ അപോഫിസിൻറെ പേരിൽ അറിയപ്പെടുന്നു • നാസയുടെ "ഒസിരിസ്‌ റെക്സ്" എന്ന ദൗത്യം ആണ് ഇനി മുതൽ "ഒസിരിസ്‌ അപെക്സ്" എന്നറിയപ്പെടുക • ബെന്നു എന്ന ഛിന്നഗ്രഹത്തെ നിരീക്ഷിച്ച നാസയുടെ ദൗത്യം - ഒസിരിസ്‌ റെക്സ്


Related Questions:

ചന്ദ്രോപരിതലത്തിൽ തകർന്നു വീണതായി റഷ്യൻ ബഹിരാകാശ ഏജൻസി അറിയിച്ച റഷ്യയുടെ ചാന്ദ്ര പരിവേഷണ പേടകം ഏത് ?
നാസയുടെ MUSE, HelioSwarm എന്നീ പദ്ധതികൾ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ബഹിരാകാശത്ത് എലിയുടെ ഭ്രൂണം വളർത്തി ചരിത്രപരമായ പരീക്ഷണം നടത്തിയത് ഏത് രാജ്യത്തെ ശാസ്ത്രജ്ഞരാണ് ?
നാസയുടെ ആദ്യ വനിതാ മേധാവിയായി നിയമിതയായത് ?
മനുഷ്യനെ ചന്ദ്രനിലെത്തിക്കാനുള്ള നാസയുടെ ആർട്ടെമിസ് ദൗത്യത്തിൽ ഉൾപ്പെട്ട ഏക വനിത ?