App Logo

No.1 PSC Learning App

1M+ Downloads
നാസയുടെ ചീഫ് ടെക്നോളജിസ്റ്റായി നിയമിതനായ ഇന്ത്യൻ വംശജൻ ആരാണ് ?

Aമെയ്യ മെയ്യപ്പൻ

Bകമലേഷ് ലുല്ല

Cഅനിത സെൻഗുപ്ത

Dഎ സി ചരണിയ

Answer:

D. എ സി ചരണിയ

Read Explanation:

  • നാസയുടെ ചീഫ് ടെക്നോളജിസ്റ്റായി നിയമിതനായ ഇന്ത്യൻ വംശജൻ - എ സി ചരണിയ

 


Related Questions:

വ്യാഴത്തേക്കാൾ വലിപ്പമേറിയ ടിഒഐ 1789 എന്ന ഗ്രഹത്തെ കണ്ടെത്താൻ നേതൃത്വം നൽകിയ ഇന്ത്യൻ ഭൗതിക ശാസ്ത്രജ്ഞൻ ആരാണ് ?
ഗഗൻയാൻ പദ്ധതിയുടെ പ്രോജക്ട് ഡയറക്ടർ ?
ശുക്രൻ്റെ ഉപരിതലവും അന്തരീക്ഷവും പഠിക്കാനുള്ള ഉപഗ്രഹം:
ശാസ്ത്രലോകത്ത് ഇന്ത്യയുടെ അഭിമാനമായ ചാന്ദ്രയാൻ-3 വിക്ഷേപിച്ച തീയതി ?
ചന്ദ്രയാൻ 1 ദൗത്യത്തിൽ ചന്ദ്രനിലേക്ക് ഇന്ത്യയിൽ നിന്നുള്ള ഏത് ശാസ്ത്രീയ പേലോഡാണ് ഉപയോഗിച്ചത് ?