Challenger App

No.1 PSC Learning App

1M+ Downloads
നിക്കലിനെ കാർബൺ മോണോക്സൈഡിന്റെ പ്രവാഹത്തിൽ ചൂടാകുമ്പോൾ ലഭിക്കുന്ന ഉത്പന്നം ഏത് ?

Aനിക്കൽ ട്രെട്രാ കാർബണൈൽ

Bമെഥനോൾ

Cഒലിയം

Dഇവയെല്ലാം

Answer:

A. നിക്കൽ ട്രെട്രാ കാർബണൈൽ

Read Explanation:

നിക്കലിന്റെ ശുദ്ധീകരണത്തിനുള്ള മോണ്ട് പ്രകിയ

(Mond's process):

. ഈ പ്രക്രിയയിൽ നിക്കലിനെ കാർബൺ മോണോക്സൈഡിന്റെ പ്രവാഹത്തിൽ ചൂടാക്കി ബാഷ്‌പശീലമുള്ള നിക്കൽ ട്രെട്രാ കാർബണൈലായി രൂപപ്പെടുത്തുന്നു.


Related Questions:

പ്ലംബിസം എന്ന രോഗത്തിന് കാരണം ആയ ലോഹം ഏതാണ് ?
ചുവടെ നൽകിയിരിക്കുന്ന അയിരുകളിൽ, അലൂമിനിയം അടങ്ങിയിട്ടില്ലാത്തത് ഏത്?
.യുറേനിയത്തിൻറെ സ്ഥിര ഓക്സീകരണാവസ്ഥ എത്ര ?
അർധചാലകങ്ങളും, ഉയർന്ന ശുദ്ധതയുള്ള ലോഹങ്ങളും, നിർമിക്കാൻ ഉപയോഗിക്കുന്ന രീതി ഏത് ?
താഴെപ്പറയുന്നവയിൽ ഏതു ലോഹത്തിന്റെ അയിരാണ് കലാമിൻ?