Challenger App

No.1 PSC Learning App

1M+ Downloads
Sn അതിൻറെ ഓക്സൈഡിൽ നിന്നും വേർതിരിക്കാൻ ഉപയോഗിക്കുന്ന നിരോക്‌‌സികാരി ഏത്?

Aആർഗൺ

Bകാർബൺ

Cസോഡിയം

Dസോഡിയം

Answer:

B. കാർബൺ

Read Explanation:

  • Sn അതിൻറെ ഓക്സൈഡിൽ നിന്നും വേർതിരിക്കാൻ ഉപയോഗിക്കുന്ന നിരോക്‌‌സികാരി - കാർബൺ


Related Questions:

മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടുതൽ അടങ്ങിയിട്ടുള്ള ലോഹം?
താഴെ തന്നിരിക്കുന്നതിൽ സിൽവറിന്റ അയിര് ഏതാണ് ?
താഴെ പറയുന്നവയിൽ ഇരുമ്പിന്റെ അയിര് അല്ലാത്തത് ഏത്?
Which of the following metal is called "metal of future"?
താഴെപ്പറയുന്നവയിൽ ലോഹ സങ്കരമേത് ?