App Logo

No.1 PSC Learning App

1M+ Downloads
"നിങ്ങളുടെ കുട്ടി എന്റെ സംഘത്തിന്റെ കൈയിലാണ്. പതിനായിരം രൂപ അയച്ചില്ലെങ്കിൽ കൊല്ലപ്പെടും" എന്ന് പറഞ്ഞുകൊണ്ട് A, Z-ൽ നിന്ന് സ്വത്ത് നേടുന്നു. A നടത്തിയ നിയമ ലംഘനം ?

Aകൊള്ളയടിക്കൽ

Bകവർച്ച

Cഡക്കോയിറ്റി

Dമോഷണം

Answer:

A. കൊള്ളയടിക്കൽ

Read Explanation:

  • ഇന്ത്യൻ പീനൽ കോഡിലെ സെക്ഷൻ 383 കൊള്ളയടിക്കൽ അഥവാ 'Extortion' എന്ന കുറ്റകൃത്യത്തെ കുറിച്ച് പ്രതിപാദിക്കുന്നു
  • ഒരു വ്യക്തിക്കോ അല്ലെങ്കിൽ മറ്റാർക്കെങ്കിലുമോ ഉപദ്രവം ഏൽപ്പിക്കും എന്ന് ഭീഷണിപ്പെടുത്തിക്കൊണ്ട് പണം അല്ലെങ്കിൽ മറ്റു വസ്തുക്കൾ ആ വ്യക്തിയിൽ നിന്ന് അപഹരിക്കുക എന്ന ലക്ഷ്യത്തോടെ ചെയ്യുന്ന കൃത്യങ്ങൾ 'കൊള്ളയടിക്കൽ' എന്ന് നിർവചനത്തിന് താഴെ വരുന്നു

Related Questions:

പൊതുവായ ഒഴിവാക്കലുകളെ (General Exceptions) കുറിച്ച് പ്രതിപാദിക്കുന്ന ഇന്ത്യൻ ശിക്ഷാനിയമത്തിലെ അദ്ധ്യായം?
stolen property യിൽ ഉൾപെടുന്നത് ഏത്?
ലൈംഗിക അതിക്രമങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന ഐ.പി.സി യുടെ വകുപ്പുകൾ ഏതെല്ലാം?
Which of the following is an offence under Indian Penal Code?
ഇന്ത്യൻ പീനൽ കോഡ് (IPC) 1860 സെക്ഷൻ 269 പ്രകാരം താഴെക്കൊടുത്തിട്ടുള്ള ഏത് പ്രവൃത്തി / പ്രവൃത്തികൾ കുറ്റകരം ആണ്?