App Logo

No.1 PSC Learning App

1M+ Downloads
നിങ്ങൾ പറയുന്നതിനോട് ഞാൻ വിയോജിക്കുന്നു. പക്ഷെ അത് പറയുവാനുള്ള നിങ്ങളുടെ അവകാശത്തിനായി ഞാൻ മരണം വരെ പോരാടും - ഇത് ആരുടെ വാക്കുകളാണ് ?

Aവോൾട്ടയർ

Bഗാന്ധി

Cനെഹ്‌റു

Dഭഗത് സിംഗ്

Answer:

A. വോൾട്ടയർ

Read Explanation:

വോൾട്ടയർ എന്ന തൂലികാനാമത്തിൽ അറിയപ്പെട്ടിരുന്ന ഫ്രാൻസ്വ മരീ അറൗവേ ഒരു ഫ്രഞ്ച് എഴുത്തുകാരനും തത്ത്വശാസ്ത്രജ്ഞനുമായിരുന്നു. വോൾട്ടയറിന്റെ ചിന്തകൾ ഫ്രഞ്ച്, അമേരിക്കൻ വിപ്ലവങ്ങളിൽ കാര്യമായ സ്വാധീനം ചെലുത്തി.


Related Questions:

'ഒരു വ്യക്തി പ്രകൃത്യാ അവന്റെതല്ലെങ്കിൽ അവൻ ഒരു അടിമയാണ് '' - എന്ന് പറഞ്ഞ ചിന്തകനാര് ?
" നിങ്ങൾക് റൊട്ടിയില്ലെങ്കിലെന്താ, കേക്ക് തിന്ന് കൂടെ " - ആരുടെ വാക്കുകളാണിത് ?
“Darkness cannot drive out darkness; only light can do that. Hate cannot drive out hate, only love can do that.”Who said this?
"പ്രാതിനിധ്യമില്ലാതെ നികുതിയില്ല" - ഏത് രാജ്യത്തെ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട മുദ്രാവാക്യമാണ്?
“ആരോഗ്യമുള്ള ശരീരത്തിലാണ് ആരോഗ്യമുള്ള മനസ്സ് ഇതു പറഞ്ഞതാര്?