App Logo

No.1 PSC Learning App

1M+ Downloads
നിത്യേന അസിഡിക സ്വഭാവമുള്ളതും, ആൽക്കലി സ്വഭാവമുള്ളതുമായ ഭക്ഷണ പദാർത്ഥങ്ങൾ കഴിക്കാറുണ്ടെങ്കിലും, രക്തത്തിന്റെ pH സ്ഥിരമായി നിൽക്കാൻ കാരണം രക്തം ഒരു ---- ലായനിയാണ്.

Aഐഡിയൽ

Bഅതിപൂരിത

Cപൂരിത

Dബഫർ

Answer:

D. ബഫർ

Read Explanation:

  • രക്തം ഒരു ബഫർ ലായനിയാണ്. 
  • രക്തത്തിന്റെ pH മൂല്യം - 7.4 ആണ്.

Related Questions:

1 atm മർദ്ദത്തിൽ ഏറ്റവും കുറഞ്ഞ തിളയ്ക്കുന്ന പോയിന്റ് ഏതാണ്?
താഴെപ്പറയുന്നവയിൽ ഏതാണ് സോളിഡ് സൊല്യൂഷൻ അല്ലാത്തത്?
വെള്ളത്തിന്റെയും എത്തനോളിന്റെയും ഒരു അസിയോട്രോപിക് മിശ്രിതത്തിന്റെ തിളയ്ക്കുന്ന പോയിന്റ് വെള്ളത്തേക്കാൾ കുറവാണ്. മിശ്രിതം എന്ത് കാണിക്കുന്നു ?
അപ്പം ഉണ്ടാകുമ്പോൾ കാര്ബോന്റിഓക്സിഡിന്റെ സാന്നിത്യം മൂലം ഉയർന്ന ഊഷ്മാവിൽ അപ്പം വീർക്കുന്നു.ഏതു വാതക നിയമവുമായി ബന്ധപ്പെട്ടിരിക്കുന്നു?
ലെഡ് (II) നൈട്രേറ്റിന്റെ 26% (w/w) ജലീയ ലായനിയുടെ സാന്ദ്രത 3.105 g/mL ആണെങ്കിൽ അതിന്റെ സാധാരണ നില എന്താണ്? ലെഡ് (II) നൈട്രേറ്റിന്റെ മോളാർ പിണ്ഡം 331 ഗ്രാം/മോൾ ആയി എടുക്കുക.