App Logo

No.1 PSC Learning App

1M+ Downloads
അപ്പം ഉണ്ടാകുമ്പോൾ കാര്ബോന്റിഓക്സിഡിന്റെ സാന്നിത്യം മൂലം ഉയർന്ന ഊഷ്മാവിൽ അപ്പം വീർക്കുന്നു.ഏതു വാതക നിയമവുമായി ബന്ധപ്പെട്ടിരിക്കുന്നു?

Aബോയിൽ നിയമം ചാൾസ് അവഗാഡ്രോ നിയമം ഡാൽട്ടൻ നിയമം

Bചാൾസ് നിയമം

Cഅവഗാഡ്രോ നിയമം

Dഡാൽട്ടൻ നിയമം

Answer:

B. ചാൾസ് നിയമം

Read Explanation:

ചാൾസ് നിയമം ഒരു അക്വറിയത്തിന്റെ ചുവട്ടിൽ നിന്നും ഉയരുന്ന വായു കുമിളയുടെ വലുപ്പം മുകളിലേക്ക് എത്തുംതോറും കൂടിവരുന്നു


Related Questions:

234.2 ഗ്രാം പഞ്ചസാര സിറപ്പിൽ 34.2 ഗ്രാം പഞ്ചസാര അടങ്ങിയിരിക്കുന്നു. ലായനിയിലെ മോളിന്റെ സാന്ദ്രത എന്താണ്. ?
മുട്ട തിളപ്പിക്കുമ്പോൾ ആളുകൾ സോഡിയം ക്ലോറൈഡ് വെള്ളത്തിൽ ചേർക്കുന്നു. എന്തിനാണ് ഇത് ?
പൂരിത ലായനി അല്ലാത്തവയിൽ, ഭിന്നാത്മക മിശ്രിതം എന്ന ഗണത്തിൽ വരുന്നത്?
2 ഗ്രാം NaOH ഉണ്ടെങ്കിൽ അതിന്റെ ലായനി 200 മില്ലി ആണ്, അതിന്റെ മോളാരിറ്റി എത്ര ആയിരിക്കും ?
ഇനിപ്പറയുന്ന പദാർത്ഥങ്ങളിൽ ഏറ്റവും കുറഞ്ഞ നീരാവി മർദ്ദം ചെലുത്തുന്നത് ഏത് ?