App Logo

No.1 PSC Learning App

1M+ Downloads
നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധനവ് തടയാൻ കമ്പോള നിയന്ത്രണപരിഷ്ക്കാരങ്ങൾ നടപ്പിലാക്കിയ ഡൽഹി സുൽത്താൻ :

Aഗിയാസുദ്ദീൻ ബാൽബൻ

Bമുഹമ്മദ് ബിൻ തുഗ്ലക്ക്

Cജലാലുദ്ദീൻ ഫിറോസ്

Dഅലാവുദ്ദീൻ ഖിൽജി

Answer:

D. അലാവുദ്ദീൻ ഖിൽജി


Related Questions:

മുഹമ്മദ് ഗോറിയെ ഇന്ത്യയിലേക്ക് ക്ഷണിച്ച കനൗജിലെ രാജാവ്?
അടിമയുടെ അടിമ , ദൈവഭൂമിയുടെ സംരക്ഷകൻ എന്നീ പേരുകളിൽ അറിയപ്പെടുന്ന സുൽത്താൻ ?
സഫർനാമ രചിച്ചത് ആര് ?
Who among the following is the first Delhi Sultan
ഉല്ലുഖാൻ എന്നറിയപ്പെടുന്ന വ്യക്തി ?