ഭൂനികുതി സമ്പ്രദായമായ ' ഇഖ്ത ' സമ്പ്രദായത്തിന് തുടക്കം കുറിച്ചത്?
Aനിസാമി
Bഇൽത്തുമിഷ്
Cആരാംശ
Dകുതുബ്ദ്ധീൻ ഐബക്ക്
Answer:
B. ഇൽത്തുമിഷ്
Read Explanation:
തന്റെ ഭരണപ്രദേശങ്ങളിൽ ഏകീകൃത പണ വ്യവസ്ഥകൊണ്ടുവന്ന ഡൽഹി സുൽത്താൻ -ഇൽത്തുമിഷ്. ഇൽത്തുമിഷ് പുറത്തിറക്കിയ നാണയങ്ങൾ തങ്ക (വെള്ളി നാണയം), ജിറ്റാൾ (ചെമ്പി നാണയം)