നിധ്വാനം എന്ന പദത്തിൻ്റെ അർത്ഥംAശപഥംBശബ്ദംCശത്രുDശത്രദുAnswer: B. ശബ്ദം Read Explanation: 'നിധ്വാനം' എന്ന വാക്ക് 'ശബ്ദം' എന്നതിന് പര്യായമായി ഉപയോഗിക്കുന്ന ഒരു പദമാണ്. പല നിഘണ്ടുക്കളിലും ഈ അർത്ഥം കാണാം. Read more in App