ശരിയായ വാക്യം തിരഞ്ഞെടുത്ത് എഴുതുക.
Aകൈക്കൂലി വാങ്ങാനും ആദർശം പ്രസംഗിക്കുകയും ചെയ്യാൻ ഇന്നത്തെ നേതാക്കന്മാർക്ക് മടിയില്ല.
Bകൈക്കൂലി വാങ്ങുവാനും ആദർശം പ്രസംഗിക്കുവാനും ഇന്നത്തെ നേതാക്കന്മാർക്ക് മടിയില്ല.
Cകൈക്കൂലി വാങ്ങുകയും ആദർശം പ്രസംഗിക്കാനും ഇന്നത്തെ നേതാക്കന്മാർക്ക് മടിയില്ല.
Dകൈക്കൂലി വാങ്ങിച്ചും ആദർശം പ്രസംഗിച്ചും ഇന്നത്തെ നേതാക്കന്മാർക്ക് മടിയില്ല.