നിയമപ്രകാരമുള്ള നിർദ്ദേശങ്ങൾ അനുസരിക്കാത്ത പൊതുപ്രവർത്തകനെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?Aസെക്ഷൻ 201Bസെക്ഷൻ 200Cസെക്ഷൻ 199Dഇവയൊന്നുമല്ലAnswer: C. സെക്ഷൻ 199 Read Explanation: സെക്ഷൻ 199 - നിയമപ്രകാരമുള്ള നിർദ്ദേശങ്ങൾ അനുസരിക്കാത്ത പൊതുപ്രവർത്തകൻ ഒരു കുറ്റകൃത്യത്തിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് നിയമത്തിന്റെ ഏതെങ്കിലും നിർദേശം അറിഞ്ഞുകൊണ്ട് അനുസരിക്കാതിരിക്കുക നിയമപരമായ അധികാരമില്ലാതെ അന്വേഷണത്തിനായി ആരെയെങ്കിലും ഹാജരാകാൻ നിർദ്ദേശിക്കുക തിരിച്ചറിയാവുന്ന കുറ്റകൃത്യങ്ങളെകുറിച്ചുള്ള ആവശ്യ വിവരങ്ങൾ രേഖപ്പെടുത്തുന്നതിൽ പരാജയപ്പെടുക ശിക്ഷ - 6 മാസത്തിൽ കുറയാത്തതും 2 വർഷം വരെ നീണ്ടുനിൽക്കുന്നതുമായ കഠിന തടവും പിഴയും Read more in App