App Logo

No.1 PSC Learning App

1M+ Downloads
അപകടത്തെക്കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?

ASECTION 18

BSECTION 48

CSECTION 38

DSECTION 28

Answer:

A. SECTION 18

Read Explanation:

SECTION 18 ( IPC SECTION 80 ) - അപകടം (Accident )

  • നിയമപരമായി ശ്രദ്ധയോടുകൂടി ഒരു പ്രവർത്തി ചെയ്യുമ്പോൾ അബദ്ധവശാൽ എന്തെങ്കിലും തെറ്റ് സംഭവിച്ചാൽ ,അതൊരു അപകടമായി കണക്കാക്കപ്പെടുന്നു . അത് കുറ്റകൃത്യമല്ല


Related Questions:

പൊതുപ്രവർത്തകനെ തന്റെ കർത്തവ്യത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ വേദനിപ്പിക്കുകയോ കഠിനമായ പരിക്കേൽപ്പിക്കുകയോ ചെയ്യുന്നതിനെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?
ഭാരതീയ ന്യായ സംഹിതയിലെ ഭേദഗതി ചെയ്ത വകുപ്പുകളുടെ എണ്ണം എത്ര ?
നിയമവിരുദ്ധമായി സംഘം ചേരുന്നതിനെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?
ഭാരതീയ ന്യായ സംഹിതയിലെ വകുപ്പുകളുടെ എണ്ണം എത്ര ?
ബലാത്സംഗം സ്ത്രീയെ മരണത്തിലോ , ജീവച്ഛവമാക്കുന്ന അവസ്ഥയിലോ എത്തിച്ചാൽ ഉള്ള ശിക്ഷയെക്കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?