നിയമലംഘനങ്ങൾക്ക് പോലീസ് ഓഫീസറോ അല്ലെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥനോ ചെല്ലാനോ അല്ലെങ്കിൽ ഇ-ചെല്ലാനോ നിയമലംഘകന് നൽകണം എന്ന് പറയുന്ന CMVR 1989 ലെ റൂൾ ഏത് ?Aറൂൾ 138Bറൂൾ 139Cറൂൾ 167Dറൂൾ 139 എAnswer: C. റൂൾ 167 Read Explanation: • റൂൾ 167 പ്രകാരം ചെല്ലാൻ ഇഷ്യു ചെയ്ത് 90 ദിവസത്തിനുള്ളിൽ തീർപ്പാക്കണംRead more in App