Challenger App

No.1 PSC Learning App

1M+ Downloads
ശബ്ദ നിലവാരങ്ങൾക്കനുസൃതമായാണ് ഓരോ മോട്ടോർ വാഹങ്ങൾ നിർമ്മിക്കേണ്ടത്:

Aഷെഡ്യൂൾ 6 ഭാഗം 6 A

Bഷെഡ്യൂൾ 6 ഭാഗം 6 B

Cഷെഡ്യൂൾ 6 ഭാഗം 6 C

Dഷെഡ്യൂൾ 6 ഭാഗം 6 D

Answer:

A. ഷെഡ്യൂൾ 6 ഭാഗം 6 A

Read Explanation:

ശബ്ദ നിലവാരങ്ങൾക്കനുസൃതമായാണ് ഓരോ മോട്ടോർ വാഹങ്ങൾ നിർമ്മിക്കേണ്ടത്: ഷെഡ്യൂൾ 6 ഭാഗം 6 A അനുസരിച്ചാണ് .


Related Questions:

9 നും 4 വയസിനുമിടയിലുള്ള കുട്ടികളെ ഇരു ചക്ര വാഹനത്തിൽ കൊണ്ടുപോകുമ്പോൾ ശ്രദിക്കേണ്ടവ :
ലൈസൻസുള്ള വ്യക്തി അയോഗ്യനാക്കപ്പെടുന്നതെപ്പോൾ?
ഡ്യൂപ്ലിക്കേറ്റ് ലൈസൻസിന് അപേക്ഷിക്കുന്നോടപ്പം റൂൾ 32 ൽ പറയുന്ന ഫീസ് വാങ്ങി ,ലൈസൻസിങ് അതോറിറ്റി ഡ്യൂപ്ലിക്കേറ്റ് ലൈസൻസ് അനുവദിക്കണമെന്ന് പറയുന്ന റൂൾ ?
തുറന്ന ബോഡിയുള്ള വാഹനത്തിൽ ചരക്ക് കൊണ്ട് പോകണമെങ്കിൽ മതിയായ ടാർപ്പോലിൻ ഉപയോഗിച്ച് മൂടേണ്ടതാണ്.ഇത് പറയുന്ന സെക്ഷൻ?
കേന്ദ്ര മോട്ടോർ വാഹന നിയമം 1989 ലെ ഏത് റൂളിലെ വ്യവസ്ഥകൾക്കനുസരിച്ചാണ് ഡ്രൈവിംഗ് ലൈസൻസ് അസാധുവാക്കുകയോ, താൽക്കാലികമായി റദ്ദാക്കുകയോ ചെയ്യുന്നത് ?