നിയമവാഴ്ച (Rule of Law) എന്ന ആശയം ഏത് രാജ്യത്ത് നിന്നാണ് ഇന്ത്യ കടമെടുത്തിരിക്കുന്നത് ?
Aബ്രിട്ടൻ
Bഅമേരിക്ക
Cചൈന
Dറഷ്യ
Aബ്രിട്ടൻ
Bഅമേരിക്ക
Cചൈന
Dറഷ്യ
Related Questions:
---------------സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിന് താഴെപ്പറയുന്ന യോഗ്യതകൾ ആവശ്യമാണ്.
ഇന്ത്യൻ ഭരണഘടന മറ്റു രാജ്യങ്ങളിൽനിന്നു കടം കൊണ്ട് വ്യവസ്ഥകളുമായി ബന്ധപ്പെട്ട ശരിയായ ജോഡികൾ തിരഞ്ഞെടുക്കുക.
1) തിരഞ്ഞെടുക്കപ്പെട്ട രാഷ്ട്രത്തലവൻ - അയർലൻഡ്
2) അവശിഷ്ടാധികാരങ്ങൾ - കാനഡ
3) സ്പീക്കർ - യുഎസ്എ
4) ജുഡീഷ്യൽ റിവ്യൂ - ബ്രിട്ടൻ
ബ്രിട്ടീഷ് ഭരണഘടനയിൽ നിന്നും ഇന്ത്യൻ ഭരണഘടന കടം കൊണ്ടിട്ടുള്ള ആശയങ്ങളിൽ ശരിയായത് ഏത്?
താഴെ തന്നിരിക്കുന്നവയിൽ തെറ്റായ ജോഡി ജോഡികൾ ഏവ?