താഴെ തന്നിരിക്കുന്നവയിൽ തെറ്റായ ജോഡി ജോഡികൾ ഏവ?
- ബൽവന്തരായി കമ്മീഷൻ -1957
- പി. കെ. തുംഗൻ കമ്മീഷൻ -1990
- അശോത്താ കമ്മീഷൻ - 1977
- സർക്കാരിയ കമ്മീഷൻ -1983
A(1)
B(3)
C(2)
D(4)
താഴെ തന്നിരിക്കുന്നവയിൽ തെറ്റായ ജോഡി ജോഡികൾ ഏവ?
A(1)
B(3)
C(2)
D(4)
Related Questions:
ഇന്ത്യൻ ഭരണഘടന കടമെടുത്ത ആശയങ്ങളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത്?
(i) മൗലിക അവകാശങ്ങൾ അമേരിക്കൻ ഭരണഘടനയിൽ നിന്നാണ് കടമെടുത്തത്
(i) നിർദ്ദേശക തത്വങ്ങൾ ഐറിഷ് ഭരണഘടനയിൽ നിന്നാണ് കടമെടുത്തത്
(iii) നിയമനിർമ്മാണ പ്രക്രിയ കനേഡിയൻ ഭരണഘടനയിൽ നിന്നാണ് കടമെടുത്തത്.