App Logo

No.1 PSC Learning App

1M+ Downloads
നിലംബുരിൽ നിന്ന് രാത്രി 8.35 ന് പുറപ്പെടുന്ന രാവിലെ 6.15 ന്തിരുവനന്തപുരത്തെത്തുന്നുവെങ്കിൽ യാത്ര ചെയ്തു സമയമെത്ര?

A9 മണിക്കുർ 40 മിനിട്ട്

B6 മണിക്കൂർ 15 മിനിട്ട്

C8 മണിക്കൂർ 15 മിനിട്ട്

D8 മണിക്കൂർ 35 മിനിട്ട്

Answer:

A. 9 മണിക്കുർ 40 മിനിട്ട്


Related Questions:

ഒരു സംഖ്യയുടെ അഞ്ചിൽ ഒരു ഭാഗത്തിനോട് 4 കൂട്ടിയത്, അതേ സംഖ്യയുടെ നാലിൽ ഒരു ഭാഗത്തിൽനിന്ന് 10 കുറച്ചതിന് സമമാണ്. സംഖ്യയേത് ?
A ഒരു ജോലി 15 ദിവസം കൊണ്ടും B അതേ ജോലി 12 ദിവസം കൊണ്ടും C അത് 20 ദിവസം കൊണ്ടും തീർക്കും എങ്കിൽ A യും B യും C യും ചേർന്ന് എത്ര ദിവസം കൊണ്ട് ജോലി തീർക്കും ?
x + y = 6 ഉം x - y = 4 ഉം ആയാൽ xy എത്ര ?
"D" in Roman letters means –
ഒരു വർഷം മുമ്പ് അമ്മയുടെ പ്രായം മകന്റെ പ്രായത്തിന്റെ 6 മടങ്ങാണ്. അമ്മയ്ക്ക് ഇപ്പോൾ 31 വയസ് പ്രായം ഉണ്ടെങ്കിൽ മകന്റെ ഇപ്പോഴത്തെ പ്രായം എത്ര ?