നിലവിലുള്ള പ്രൈമേറ്റുകളിൽ ഏറ്റവും ചെറിയ ജീവിയേത് ?
Aകുരങ്ങ്
Bഒറംഗുട്ടാൻ
Cഗിബ്ബൺ
Dബാബൂൺ
Answer:
C. ഗിബ്ബൺ
Read Explanation:
മനുഷ്യൻ, ചിമ്പാൻസി , ഗൊറില്ല , കുരങ്ങ്, ആൾകുരങ്ങ് , ഗിബ്ബൺ etc.. ഇവയെല്ലാം ഉൾപ്പെടുന്ന ജീവിവർഗ്ഗമാണ് പ്രൈമേറ്റ്സ്.
🔹 നിലവിലുള്ള പ്രൈമേറ്റുകളിൽ ഏറ്റവും വലിയ ജീവി - ഗൊറില്ല
🔹 നിലവിലുള്ള പ്രൈമേറ്റുകളിൽ ഏറ്റവും ചെറിയ ജീവി - ഗിബ്ബൺ