App Logo

No.1 PSC Learning App

1M+ Downloads
നിലവിലെ ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ആര് ?

Aഎം എം നരവനെ

Bമനോജ് പാണ്ഡെ

Cഅജിത് ഡോവൽ

Dശിവശങ്കർ മേനോൻ

Answer:

C. അജിത് ഡോവൽ

Read Explanation:

തുടർച്ചയായി മൂന്നാം തവണയാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാവാകുന്നത് • ഈ പദവിയിൽ തുടർച്ചയായി മൂന്നു തവണ നിയമിതനാകുന്ന ആദ്യ വ്യക്തി


Related Questions:

ഇന്ത്യ പൂർണ്ണമായും തദ്ദേശീയമായി നിർമ്മിച്ച ആളില്ലാ പ്രതിരോധ ജലാന്തർവാഹനം (ഹൈ എൻഡ്യുറൻസ് ഓട്ടോണമസ് അണ്ടർവാട്ടർ വെഹിക്കിൾ) നിർമ്മിച്ചത് ആര് ?
സ്റ്റോക്ക്ഹോം ഇൻെറർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം 2020-24 കാലയളവിൽ ലോകത്ത് ഏറ്റവും കൂടുതൽ ആയുധങ്ങൾ കയറ്റുമതി ചെയ്ത രാജ്യം ?
ഇന്ത്യൻ സായുധ സേനകളിൽ അഗ്നിവീറായി സേവനമനുഷ്ടിച്ചവർക്ക് കേന്ദ്ര അർദ്ധസൈനിക വിഭാഗങ്ങളിൽ ജോലി നേടുന്നതിന് വേണ്ടി എത്ര ശതമാനം സംവരണമാണ് നൽകിയത് ?
ബോർഡർ സെക്യൂരിറ്റി ഫോഴ്സ് സേനാംഗങ്ങൾക്കായി കേന്ദ്ര സർക്കാർ പുറത്തിറക്കിയ മൊബൈൽ അപ്ലിക്കേഷൻ ഏതാണ് ?
DRDO ഇന്ത്യൻ ആർമിക്കുവേണ്ടി നിർമ്മിച്ചെടുത്ത ഒരേ സമയം ഒന്നിലധികം റോക്കറ്റുകൾ വിക്ഷേപിക്കാനുതകുന്ന ലോഞ്ചർ ഏതാണ് ?