Challenger App

No.1 PSC Learning App

1M+ Downloads
നിലവിലെ കേരള സാമൂഹ്യനീതി വകുപ്പ് മന്ത്രിയാര് ?

Aശ്രീമതി ചിഞ്ചുറാണി

Bആർ. ബിന്ദു

Cകെ.കെ. ശൈലജ

Dവീണാ ജോർജ്

Answer:

B. ആർ. ബിന്ദു


Related Questions:

അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കപ്പെട്ട ആദ്യ കേരള മുഖ്യമന്ത്രി ?
' പ്രഭാതം ' പത്രത്തിൻ്റെ സ്ഥാപകൻ ?
വൈദ്യുതി പ്രക്ഷോഭം നടന്നത്?
കേരള പഞ്ചായത്ത് രാജ് ആക്ട് നിലവിൽ വന്നത് ഏത് വർഷമാണ്?
2024 നവംബറി ൽ നടന്ന കേരള നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച യു ആർ പ്രദീപ് ഏത് നിയമസഭാ മണ്ഡലത്തെയാണ് പ്രതിനിധീകരിക്കുന്നത് ?