App Logo

No.1 PSC Learning App

1M+ Downloads
നിലവിൽ ഇന്ത്യയിലെ ഏറ്റവും കൂടുതൽ സാക്ഷരത ഉള്ള സംസ്ഥാനം ?

Aമിസോറാം

Bകേരളം

Cകർണാടക

Dഹരിയാന

Answer:

A. മിസോറാം

Read Explanation:

  • 2025 ലെ ഏറ്റവും പുതിയ റിപ്പോർട്ടുകൾ അനുസരിച്ച്, ഇന്ത്യയിൽ ഏറ്റവും കൂടുതൽ സാക്ഷരതയുള്ള സംസ്ഥാനമാണ് മിസോറാം.

  • മിസോറാം 98.2%

  • ലക്ഷദ്വീപ് 97.3%

  • കേരളം, 95.3%

  • ഈ കണക്കുകൾ, 2023-24 ലെ പീരിയോഡിക് ലേബർ ഫോഴ്സ് സർവേ (PLFS) പോലുള്ള ഏറ്റവും പുതിയ സർക്കാർ സർവേകളെ അടിസ്ഥാനമാക്കിയുള്ളതാണ്.

  • വിദ്യാഭ്യാസ മന്ത്രാലയം നിശ്ചയിച്ചിട്ടുള്ള 95% സാക്ഷരതാ പരിധി മറികടന്ന് മിസോറാം "പൂർണ്ണ സാക്ഷരത" നേടിയ ആദ്യ സംസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്.


Related Questions:

2024 ഫെബ്രുവരിയിൽ വിവാഹിതരായ സ്ത്രീകൾക്ക് ധനസഹായം നൽകുന്ന "മഹ്താരി വന്ദൻ യോജന" ആരംഭിച്ച സംസ്ഥാനം ഏത് ?
ഏറ്റവും കുറവ് നിയമസഭാ മണ്ഡലങ്ങളുള്ള സംസ്ഥാനം :
സ്വതന്ത്ര ഇന്ത്യയിൽ ഏക വ്യക്തി നിയമം നടപ്പിലാക്കിയ ആദ്യ സംസ്ഥാനം ഏത് ?
സർവ്വകലാശാലകളിൽ വൈസ് ചാൻസലർ എന്ന പദവിയുടെ പേര് "കുലഗുരു" എന്ന് പുനർനാമകരണം ചെയ്‌ത സംസ്ഥാനം ഏത് ?
പഞ്ചാബിൽ പുതുതായി രൂപീകരിച്ച 23-മത് ജില്ല ?