നിലവിൽ എത്ര മൗലികാവകാശങ്ങളാണ് ഇന്ത്യൻ ഭരണഘടനയിലുള്ളത് ?A5B7C3D6Answer: D. 6 Read Explanation: മൗലിക അവകാശങ്ങൾ സമത്വത്തിനുള്ള അവകാശം സ്വാതന്ത്ര്യത്തിനുള്ള അവകാശം ചൂഷണത്തിനെതിരായ അവകാശം മതസ്വാതത്ര്യത്തിനുള്ള അവകാശം സാംസ്കാരികവും വിദ്യഭ്യാസപരവുമായ അവകാശം ഭരണഘടനാപരമായ പ്രതിവിധിക്കുള്ള അവകാശം Read more in App