"മഹാത്മാ ഗാന്ധി കീ ജയ്" എന്ന മുദ്രാവാക്യത്തോട് കൂടി പാസാക്കിയ നിയമം ഏത് ?Aആർട്ടിക്കിൾ 17Bആർട്ടിക്കിൾ 14Cആർട്ടിക്കിൾ 16Dആർട്ടിക്കിൾ 15Answer: A. ആർട്ടിക്കിൾ 17 Read Explanation: അനുച്ഛേദം17 -തൊട്ടുകൂടായ്മ,അയിത്തം എന്നിവയെ നിരോധിക്കുന്നു Read more in App