App Logo

No.1 PSC Learning App

1M+ Downloads
നിലവിൽ കേരളത്തിലെ അഡ്വക്കേറ്റ് ജനറൽ ആര്?

Aസി പി സുധാകര പ്രസാദ്

Bകെ ഗോപാലകൃഷ്ണക്കുറുപ്പ്

Cകെ കെ വേണുഗോപാൽ

Dസി ബാലകൃഷ്ണൻ

Answer:

B. കെ ഗോപാലകൃഷ്ണക്കുറുപ്പ്


Related Questions:

16-ാം ലോക സഭയിലെ തിരുവനന്തപുരത്തു നിന്നുള്ള പ്രതിനിധി :
2023 ഡിസംബറിൽ അന്തരിച്ച കാനം രാജേന്ദ്രൻ ഏത് രാഷ്ട്രീയ പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി ആയിരുന്നു?
സമരം തന്നെ ജീവിതം ആരുടെ ആത്മകഥയാണ് ?
1920 ൽ മഞ്ചേരിയിൽ വെച്ച് നടന്ന അഞ്ചാം മലബാർ കോൺഗ്രസ് സമ്മേളനത്തിന്റെ അദ്ധ്യക്ഷത വഹിച്ചതാര്?
1921-ലെ ആദ്യത്തെ അഖില കേരള പ്രൊവിന്‍ഷ്യന്‍ സമ്മേളനം നടന്നത്‌ എവിടെയാണ്‌ ?