Challenger App

No.1 PSC Learning App

1M+ Downloads
നിലവിൽ ജോലി ചെയ്യുന്നതോ അതോ ജോലി അന്വേഷിക്കുന്നതോ ആയ സമ്പത്ത് വ്യവസ്ഥയിലെ 15 മുതൽ 59 വയസ്സിനിടയുള്ള തൊഴിലാളികളുടെ വിഭാഗം

Aതൊഴിൽ ശക്തി പങ്കാളിത്തം

Bആശ്രിതർ

Cതൊഴിൽ രഹിതർ

Dതൊഴിൽ ദാതാക്കൾ

Answer:

A. തൊഴിൽ ശക്തി പങ്കാളിത്തം

Read Explanation:

ആശ്രിതർ അടങ്ങുന്ന ഒരു ജനസംഖ്യയുടെ വിഭാഗത്തെ ജോലി ചെയ്യാൻ കഴിയുന്ന 15 മുതൽ 59 വയസ്സ് വരെ ഉള്ളവരുമായി താരതമ്യപ്പെടുത്തുന്ന അനുപാതമാണ്

  • ആശ്രിത അനുപാതം

Related Questions:

2011 ലെ സെൻസസ് പ്രകാരം 6 വയസ്സ് വരെയുള്ള കുട്ടികളുടെ ലിംഗാനുപാതം (പെൺകുട്ടി / ആൺകുട്ടി എന്ന തോതിൽ)
സ്വാഭാവിക നീതിയുടെ അടിസ്ഥാനതത്വമാണ് ________

ഭരണപരമായ ഏകപക്ഷീയതയ്‌ക്കെതിരായ ഭരണഘടനാ നിയമ പരിഹാരങ്ങളുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

  1. അഡ്മിനിസ്ട്രേറ്റീവ് നടപടിക്കുമേലുള്ള ജുഡീഷ്യൽ നിയന്ത്രണത്തിലൂടെ അധികാര ദുർവിനിയോഗത്തിനെതിരെയുള്ള സംരക്ഷണം ലഭ്യമാക്കുന്നു.
  2. അഡ്മിനിസ്ട്രേറ്റീവ് നടപടിക്കുമേലുള്ള നിയന്ത്രണം കൊണ്ടുവരുന്ന പല അനുഛേദവും ഇന്ത്യൻ ഭരണഘടനയിൽ ഉണ്ട്.
    ഒരു പ്രദേശത്തെയോ അല്ലെങ്കിൽ രാജ്യത്തെയോ ആകെ ആളുകളുടെ എണ്ണം?
    കേരളത്തിൽ രണ്ടാമത്തെ ഭരണഘടന പരിഷ്ക്കാര കമ്മീഷൻ നിലവിൽ വന്ന വർഷം?