സ്വാഭാവിക നീതി എന്നത് താഴെപ്പറയുന്നവയിൽ ഏതൊക്കെയുമായി ബന്ധപ്പെട്ടിരിക്കുന്നു?AനീതിBന്യായബോധംCസമത്വംDഇവയെല്ലാംAnswer: D. ഇവയെല്ലാം Read Explanation: പാരമ്പര്യത്തിലും മനസാക്ഷിയിലും ആഴത്തിൽ വേരൂന്നിയെ ന്യായവിധിയുടെ സത്തയാണ് സ്വാഭാവിക നീതിRead more in App