App Logo

No.1 PSC Learning App

1M+ Downloads
നിവർന്നതും ചെറുതുമായ പ്രതിബിംബം ലഭിക്കുന്നത്ഏത്തരം ദർപ്പണതിലാണ് ?

Aകോൺവെകസ് ദർപ്പണം

Bകോൺകേവ് ദർപ്പണം

Cആറൺമുള കണ്ണാടി

Dഇവയൊന്നുമല്ല

Answer:

A. കോൺവെകസ് ദർപ്പണം

Read Explanation:

ഗോളീയ ദർപ്പണങ്ങൾ (Spherical Mirrors):

      പ്രതിപതനതലം ഗോളത്തിന്റെ ഭാഗമായി വരുന്ന ദർപ്പണങ്ങളാണ് ഗോളീയദർപ്പണങ്ങൾ (Spherical Mirrors)

  • പ്രതിപതനതലം അകത്തോട്ട് കുഴിഞ്ഞ ഗോളീയ ദർപ്പണങ്ങളാണ് കോൺകേവ് ദർപ്പണങ്ങൾ (Concave Mirrors)
  • പ്രതിപതനതലം പുറത്തേക്ക് ഉന്തി നിൽക്കുന്ന ഗോളീയ ദർപ്പണങ്ങളാണ് കോൺവെക്സ് ദർപ്പണങ്ങൾ (Convex Mirrors)

 

 


Related Questions:

ഗോളിയ ദർപ്പണത്തിൽ പതനകോണും പ്രതിപതന കോണും തമ്മിലുള്ള ബന്ധം :
കോൺകേവ് ദർപ്പണത്തിന്റെ പതന രെശ്മി, വക്രതാ കേന്ദ്രത്തിലൂടെയൊ, വക്രതാ കേന്ദ്രത്തിലേക്ക് പതിക്കുകയൊ ചെയ്താൽ, പ്രതിപതന രെശ്മിയുടെ പാത എപ്രകാരമായിരിക്കും ?
കോൺകേവ് ദർപ്പണത്തിന്റെ പതന രെശ്മി, മുഖ്യ ഫോക്കസിലൂടെയൊ, മുഖ്യ ഫോക്കസിലേക്ക് പതിക്കുകയൊ ചെയ്താൽ, പ്രതിപതന രെശ്മിയുടെ പാത എപ്രകാരമായിരിക്കും ?
പ്രതിബിംബത്തിന്റെ ആവർധനം പോസിറ്റീവും നെഗറ്റീവും ആകുന്ന ദർപ്പണം ഏതാണ് ?
കോൺകേവ് ദർപ്പണത്തിൽ വസ്തു C യിൽ ആണ് വെച്ചിരിക്കുന്നത് എങ്കിൽ, പ്രതിബിംബത്തിന്റെ സ്ഥാനം എവിടെ ആയിരിക്കും?