നിശാപാഠശാലകൾ സ്ഥാപിച്ച് 'വയോജന വിദ്യാഭ്യാസം' എന്ന ആശയം ആദ്യമായി നടപ്പാക്കിയത് ?Aചട്ടമ്പി സ്വാമികൾBശ്രീനാരായണ ഗുരുCവൈകുണ്ഠ സ്വാമികൾDതൈക്കാട് അയ്യാAnswer: C. വൈകുണ്ഠ സ്വാമികൾ Read Explanation: വൈകുണ്ഠസ്വാമികൾ:ജനനം - 1809, മാർച്ച് 12ജന്മ സ്ഥലം - സ്വാമിതോപ്പ്, നാഗർകോവിൽ, കന്യാകുമാരി. പിതാവ് - പൊന്നു നാടാർമാതാവ് - വെയിലാളമ്മ ഭാര്യ - തീരുമാലമ്മാൾഅന്തരിച്ച വർഷം - 1851, ജൂൺ 3വൈകുണ്ഠ സ്വാമികളുടെ മറ്റ് പേരുകൾ: മുടി ചൂടും പെരുമാൾ, മുത്തുകുട്ടിമേൽജാതിക്കാരുടെ എതിർപ്പിനെത്തുടർന്ന് പേര് “മുത്തുകുട്ടി” എന്നാക്കി മാറ്റുകയും പിന്നീട് “വൈകുണ്ഠസ്വാമികൾ” എന്ന പേര് സ്വീകരിക്കുകയും ചെയ്തു Read more in App